കൂട്ടിൽ: വട്ടമണ്ണത്തൊടി മുഹമ്മദ് കുട്ടി മാസ്റ്ററുടെ മകൻ അമീർ ബെന്നി (43) നിര്യാതനായി. മാതാവ്: പി.സി. ഫാത്തിമക്കുട്ടി (എടവണ്ണ). ഭാര്യ: സലീന. മക്കൾ: നിഹ്മ, നഈം, നബീബ. മരുമകൻ: ഷഫീഖ് മണ്ണാർക്കാട്-കോട്ടപ്പുറം. സഹോദരങ്ങൾ:സനാഉല്ല (അധ്യാപകൻ, ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ), അൻവർ ശിഹാബുദ്ദീൻ (മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ, പത്തിരിപ്പാല), ഷമീം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.