വാഴക്കാട്: കൽപള്ളി പരേതനായ ചങ്കരത്ത് മൂസയുടെ ഭാര്യ ചങ്കരത്ത് ഫാത്തിമ (93) നിര്യാതയായി. മക്കൾ: ഉമറുദ്ദീൻ ചങ്കരത്ത്, അബ്ദുൽ അസീസ് ചങ്കരത്ത്. മരുമക്കൾ: ആസ്യ എറക്കോട്ടുമ്മൽ, റുഖിയ്യ പരപ്പത്ത്.