തിരൂരങ്ങാടി: ആസാദ് നഗർ ബൈപ്പാസ് സ്വദേശി പൂവിൽ അബുഹാജി (74) നിര്യാതനായി. മക്കൾ: മുജീബ്, അശ്റഫ്, യൂസുഫ്, അസ്മാബി, റംലാബി, സൽമാബി. മരുമക്കൾ: സിദ്ദീഖ്, ഉസൈൻ ഹാജി, സൈദു.