ഇരിവേറ്റി: കരിപ്പാപ്പള്ളി കക്രവൻ കുഞ്ഞൻ (72) നിര്യാതനായി. ഭാര്യ: ചക്കി (നറുകര). മക്കൾ: ശാന്ത, പ്രകാശ്, സത്യൻ. മരുമക്കൾ: ദാസൻ (രാമനാട്ടുകര), രജിത (തിരുവാലി), ശ്രീജിഷ (ഒതായി).