പനമരം: പഴയ നടവയൽ റോഡിലെ പരേതനായ ആർ. സൂപ്പിയുടെ ഭാര്യ രണ്ടിലോൻ ആയിഷ (95) നിര്യാതയായി. മക്കൾ: അബ്ദുൽനാസർ, അലി (ഇരുവരും ബിസിനസ്), ഫാത്തിമ, നബീസ, ആസ്യ, അലീമ, ഷെരിഫ, പരേതയായ ഖദീജ. മരുമക്കൾ: കെ.വി. ആബു കൈതക്കൽ, അബൂബക്കർ പടിഞ്ഞാറത്തറ, കുഞ്ഞബ്ദുല്ല കമ്പളക്കാട്, പോക്കു പനമരം, മൊയി വെണ്ണിയോട്, ഉസ്മാൻ പനമരം.