കരുവാരകുണ്ട്: തരിശ് മാമ്പറ്റയിലെ കുറുക്കൻ നസീബ അസ്കറിന്റെ മകൾ ഹാദിയ (രണ്ട്) നിര്യാതയായി. പിതാവ്: ഹസൻ ശരീഫ് എടവണ്ണ.