മാനന്തവാടി: കണിയാരം കോട്ടായില്‍ തോമസ് (65) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ഷെല്‍ബി (നഴ്സ്, സിംഗപ്പൂര്‍), ബിജേഷ്. മരുമക്കള്‍: സിബി (ഡോക്ടര്‍, സിംഗപ്പൂര്‍), മായ (നഴ്സ്, സുൽത്താൻ ബത്തേരി). സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.