കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് തെയ്യമ്പാടി സൈതലവി (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, കുഞ്ഞിമുഹമ്മദ്, റംല, മുനീറ, സീനത്ത്, റഹീന, റംസിയ. മരുമക്കൾ: സൈതാലി (കരേക്കാട്), റഷീദ് (പിലാത്തറ), നൗഷാദ് (കല്ലിങ്ങൽ), ഷാഫി (കുറുകത്താണി), അൻവർ, സുഹറ, നസീറ.