വൈലത്തൂർ: പറമ്പിൻ മുകൾ വലിയകലായി കുട്ട്യാലി ഹാജി (90) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ (ഓമച്ചപ്പുഴ). മക്കൾ: അബ്ദുല്ല, മരക്കാർ (കുഞ്ഞുട്ടി), മുഹമ്മദലി, അബ്ദുൽ ഹമീദ് സഖാഫി, സക്കീർ, ശിഹാബുദ്ദീൻ, കുഞ്ഞിപാത്തുട്ടി, ഖദീജ, ആയിശുമോൾ, സൈഫുന്നിസ. മരുമക്കൾ: മൊയ്തീൻകുട്ടി ഹാജി (പെരിഞ്ചേരി), ഇബ്രാഹിം കുട്ടി (തലക്കടത്തൂർ), അലി (തെന്നല), അബുഹാജി (പൊട്ടിക്കല്ല്), ഖദീജ (കാവനാട്ടുചോല), ആസിയ (കടുങ്ങാത്തുകുണ്ട്), സുബൈബത് (പാലച്ചിറമാട്), ഉമ്മുസൽമ (ഓമച്ചപ്പുഴ), മുഹ്സിന (മോര്യ), നഫീസ (പൂക്കിപറമ്പ്).