തിരൂരങ്ങാടി: വെന്നിയൂർ പെരുമ്പുഴ പാറമ്മൽതൊടു ചട്ടിപറമ്പത്ത് മുഹമ്മദ് മകൻ അബ്ദുറഹ്മാൻ (മണ്ടോടൻ ഹൈദർ-62) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: നിഷാൽ, ഫാസിൽ.