കോഴാ: പരേതനായ യോഹന്നാൻ കണിയാംമ്യാലിന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: ദേവസ്യ, ത്രേസ്യ, ജോസ്. മരുമക്കൾ: ആലീസ് കീച്ചേരിൽ, രാമപുരം, ദേവസ്യ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നാടുകുന്ന് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.