ഇളങ്ങോയി: വെട്ടുവയലില്‍ പരേതനായ വി.ജെ. ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. പഴയിടം കളത്തൂര്‍ കരിയനാട്ട് കുടുംബാംഗമാണ്. മക്കള്‍: വി.ജെ. ജോസ് (എച്ച്.എം, മാര്‍ സ്ലീവ സണ്‍ഡേ സ്കൂള്‍, ഇളങ്ങോയി), സിസ്റ്റര്‍ പുഷ്പ ജോണ്‍ എസ്.എച്ച് (എസ്.എച്ച് ജ്യോതിസ് ഭവന്, മുടിയൂര്‍ക്കര), മേരിക്കുട്ടി ജേക്കബ്, എല്‍സമ്മ, ഫാ. എബ്രഹാം വെട്ടുവയലില്‍ (സുപ്പീരിയര്‍ ജനറല്‍, എം.എസ്.എഫ്.എസ്, റോം), ഷാബു ജോണ്‍. മരുമക്കള്‍: ലീലാമ്മ ജോസ് ചീരാംകുഴിയില്‍ (നെട്ട), കുട്ടിയച്ചന്‍ തൊടുകയില്‍ (ഇന്ത്യന്‍ ഓട്ടോമൊബൈല്‍, കട്ടപ്പന), സ്കറിയാച്ചന്‍ പിരിയംമാക്കല്‍, ലിസമ്മ കൊച്ചുപുരയ്ക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇളങ്ങോയി മാര്‍ സ്ലീവ പള്ളി സെമിത്തേരിയില്‍.