താഴത്തങ്ങാടി: മറ്റത്തില്‍ ജനാർദന പൈയുടെ (റിട്ട. പോസ്റ്റ്മാന്) ഭാര്യ കലാവതി ഭായി (76) നിര്യാതയായി. മക്കള്‍: ശശികല (കായംകുളം), കൃഷ്ണകുമാര്‍, ഉദയകുമാര്‍, ശിവകുമാര്‍. മരുമക്കള്‍: ജ്യോതിപ്രകാശ് (കായംകുളം), ധന്യ (ആലപ്പുഴ), ഷിജി (വടകര കണ്ണൂര്‍), സുമിത (എറണാകുളം).