മുണ്ടക്കയം ഈസ്റ്റ്: റിട്ട. ആര്‍മി ഉദ്യോഗസ്ഥന് കൊടികുത്തി ഈറ്റവയലില് ഇ.കെ. ദിവാകരന് (മുണ്ടക്കയം ദിവാകരന് -79) നിര്യാതനായി. ഭാര്യ: മുളങ്കുന്ന് തെക്കൂറ്റ് കുടുംബാംഗം പ്രഭ. മക്കള്‍: സന്തോഷ് കുമാര്‍ (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), വിനോദ് (മസ്കത്ത്), വിപിന്‍. മരുമക്കള്‍: മഞ്ചു (ക്ഷീരവികസന ഓഫിസ്, പീരുമേട്), ദിവ്യ (മിത്രബന്ധു ഇന്‍ഷുറന്‍സ്), മോളമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.