ചേര്‍ത്തല: നഗരസഭ 33ാം വാര്‍ഡ് പാര്വതീമന്ദിരത്തില് പരേതനായ എന്‍.നാരായണപ്പണിക്കരുടെ ഭാര്യ എം.കെ. ലീലമ്മ (87) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, രാജീവന്, സതീശന്, വിനോദ്. മരുമക്കള്‍: ഗീത ശ്രീകുമാര്‍, മിനി രാജീവന്, റോഷ്നി സതീശന്, ദീപ വിനോദ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.