വള്ളികുന്നം: ഇലിപ്പക്കുളം ചുനാട് കിണർമുക്ക് ചെങ്കിലാത്ത് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ പാത്തുമ്മാകുഞ്ഞ് (99) നിര്യാതയായി. മകൻ: അബ്ദുല്ലക്കുട്ടി. മരുമകൾ: ജമീല ബീവി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.