ചാരുംമൂട്: ഇടക്കുന്നം പുത്തൻവീട്ടിൽ കിഴക്കേതിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ മണിയമ്മ (75) നിര്യാതയായി. മക്കൾ: രാജി, രമാദേവി, ബേബി ശ്രീപാർവതി, അരവിന്ദാക്ഷൻ പിള്ള. മരുമക്കൾ: കണിശേരി മുരളി, രാധാകൃഷ്ണൻ നായർ, അജയകുമാർ, അഖില. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.