പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് നാലാംവാർഡ് ശ്രീനിലയത്തിൽ (കണ്ണേഴത്ത് വെളിയിൽ) ദാമോദരൻ (82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബാലമുരുകൻ, രാധാകൃഷ്ണൻ, ശ്രീനിവാസൻ, രാജേഷ്. മരുമക്കൾ: സുമ, ലത, ശോഭ, നിവേദ.