ആലപ്പുഴ: ആലപ്പുഴ ബാറിലെ മുതിർന്ന അഭിഭാഷകനും ബി.ജെ.പി ജില്ല കമ്മിറ്റി അംഗവുമായിരുന്ന കിടങ്ങാംപറമ്പ് വാർഡിൽ പൂത്തറയിൽ അഡ്വ. കെ. ദിവാകര പണിക്കർ (75) നിര്യാതനായി. എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറി വാസുദേവ പണിക്കരുടെ സഹോദരനാണ്. ഭാര്യ: ശശികല പണിക്കർ, മക്കൾ: കൃഷ്ണകല പണിക്കർ, രാഹുൽ ഡി. പണിക്കർ. മരുമക്കൾ: ഡോ. സിദ്ധാർഥ് ലളിത്കുമാർ, ഡോ. എസ്. ലിജി.