മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാംവാർഡ് കാവുങ്കൽ കുഞ്ഞാം പറമ്പ് രാഘവൻ (102) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: തിലോത്തമ, ഗോപി (മുൻ വൈസ് പ്രസിഡന്റ്, അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു), കുമാരി, ദാസൻ, ആനന്ദൻ, ഗീത ഉദയകുമാർ മരുമക്കൾ: ഗിരിജ (മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം), നടേശൻ, ആനന്ദവല്ലി, മിനി, ഉദയകുമാർ (ബേബി), പരേതനായ പുരുഷോത്തമൻ.