കോതമംഗലം: അയ്യങ്കാവ് മുകളേൽ എം.സി. അബ്രഹാം (കൊച്ചുകുഞ്ഞ് -83) നിര്യാതനായി. ഭാര്യ: പാലമറ്റം പ്ലാമൂട്ടിൽ സാറാമ്മ. മക്കൾ: ജെസി, ജെയിംസ്, പരേതനായ ജോളി. മരുമക്കൾ: പുതുപ്പാടി കൂത്തമറ്റത്തിൽ ബേബി, കടയിരിപ്പ് കുഴിയേലിപ്പാടത്ത് ഷൈനി ജെയിംസ്, കാരിമറ്റം കളപ്പുരയ്ക്കൽ സുശീല ജോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.