കോതമംഗലം: പുന്നേക്കാട് പറാട് വെട്ടിച്ചിറ (ആലയ്ക്കൽ) പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. അയിരൂർപാടം കുഴിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ജിബു. മരുമക്കള്‍: കീഴില്ലം പരത്തുവയലിൽ ദീപ, കൊട്ടാരക്കര വാളകം മാമ്പുഴ അനില. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ പള്ളി സെമിത്തേരിയിൽ.