ആലുവ: തോട്ടക്കാട്ടുകര കാരിക്കശ്ശേരി ഡോ. തോമസ് ജോളി (83) നിര്യാതനായി. ഭാര്യ: ജമ്മ (ജയ). മക്കൾ: വിനിത, സംഗീത, ബബിത. മരുമക്കൾ: ക്രെമൻസ്, ജോ, ജോസ്.