മൂവാറ്റുപുഴ: കടാതി വാഴത്തോട്ടത്തില്‍ പരേതനായ പുഷ്പന്റെ ഭാര്യ ഭൈമി (82) നിര്യാതയായി. മക്കള്‍: പരേതനായ പ്രസാദ്, അശോകന്, സലീല, ജയ, ഷീജ. മരുമക്കള്‍: സുധ, മിനി, നാരായണന്, സജീവന്, കമലാസനന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.