തത്തപ്പിള്ളി: ഗൗരീനന്ദനം ശ്രീപാദം ലെയ്നിൽ മോഹനചന്ദ്രൻ നായരുടെ ഭാര്യ കൃഷ്ണകുമാരി (70) നിര്യാതയായി. മക്കൾ: രജനി, രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: ജയൻ, അനൂപ്, അരുണ.