പറവൂർ: നീണ്ടൂർ കാട്ടേത്ത് വീട്ടിൽ കെ.കെ. പൊന്നപ്പൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രതാപൻ, സുരേഷ്, പ്രസന്നൻ, പ്രിയ, സുനിൽ, വിനുമോൻ. മരുമക്കൾ: രമ, രതി, ദീപ, രമേശൻ, സരിത, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.