വരാപ്പുഴ: മുട്ടിനകം വേവുകാട്ട് ജോയപ്പന്റെ ഭാര്യ മേരി ജോസഫ് (അമ്മിണി -70) നിര്യാതയായി. നീറിക്കോട് മാതിരപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ലൈബി (അയർലൻഡ്), ഐബി (അധ്യാപിക ബി.ആർ.സി, വൈപ്പിൻ), ആന്റണി ജോബിൻ (ആസ്ട്രേലിയ). മരുമക്കൾ: ബിനു സൈമൺ തണ്ണിക്കോട്ട് (അയർലൻഡ്), ഹാൻസിൽ ജോർജ് പഴയകാട് (ബിസിനസ്), നൈസി ജോസഫ് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുട്ടിനകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.