വടക്കുംപുറം: തെനയാട്ടുവീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ പൊന്നപ്പൻ (69) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ഗോപികൃഷ്ണ, വിനുകൃഷ്ണ. മരുമക്കൾ: സ്വാതികൃഷ്ണ, ദിവ്യ.