മൂവാറ്റുപുഴ: മാറാടി തേവര്‍കാട് പരിയാരത്ത് പരേതനായ ജയിംസിന്റെയും മേരിയുടെയും മകന് ബിജു ജയിംസ് (മനോജ് -55) നിര്യാതനായി. സെന്റ് ജോർജ് എച്ച്.എസ്.എസിൽ ഓഫിസ് സ്റ്റാഫ് ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ബിജി. മക്കള്‍: ബിസ്റ്റമോള്, ബിയമോള്‍, ബിന്‍സ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയില്‍.