പള്ളുരുത്തി: കൊല്ലശ്ശേരി റോഡ് പുതുവീട്ടിൽ പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുബൈദ (79) നിര്യാതയായി. മക്കൾ: സുബൈർ, മഹ്ബൂബ്, നാസർ, സുധീർ, അമീർ, ഷമീർ, ആബിദ. മരുമക്കൾ: റഫീഖ്, സുബൈദ, നദീറ, ഷാഹിദ, റജീന, ബുഷ്റ, അനീഷ.