പെരുമ്പാവൂർ: തോട്ടുവ പുതിയേടത്ത് പരേതനായ കൃഷ്ണൻനായരുടെ മകൻ വിജയൻ നായർ (68) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: വിദ്യ, മിനി. മരുമക്കൾ: റെനീഷ്, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.