പെരുമ്പാവൂർ: അല്ലപ്ര തുരുത്തിപ്ലി ആക്കാപറമ്പിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: മത്തായി, പൗലോസ്, ജോയി. മരുമക്കൾ: ശൂശാൻ, മിനി, ദിവ്യ.