അങ്കമാലി: നായത്തോട് മൂലൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി. പീച്ചാനിക്കാട് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാസ്, സാറാമ്മ (മാത കോളജ്, നോർത്ത് പറവൂർ). മരുമക്കൾ: ഹെലനി, പരേതനായ കുര്യാക്കോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നായത്തോട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.