മൈലമ്പാടി: വലിയാനം കണ്ടത്തിൽ വി.കെ. പൈലി (68) നിര്യാതനായി. ഭാര്യ: കെ.പി. സിസിലി (റിട്ട. അധ്യാപിക, മൈലമ്പാടി എ.യു.പി സ്കൂൾ). മക്കൾ: മനു പോൾ (ഫെഡറൽ ബാങ്ക് സീനിയർ മാനേജർ, മുംബൈ), ഡോ. മായ പോൾ (ഓഫ്താൽമോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: ഡോ. ജോബി ജോർജ് (അസി. പ്രഫ., സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി), സാൻ ജോസ് മേരി (എൻജിനീയർ).