മീനങ്ങാടി: തയ്യിൽ കുഞ്ഞിപോക്കർ (72) നിര്യാതനായി. ഭാര്യ സുബൈദ. മക്കൾ: ഷഹന, സജ്ന, തസ്നി, സിബിനി, ജുനൈദ് (ദുബൈ). മരുമക്കൾ റഫീഖ്, ഹാരിസ് (ഇരുവരും ബത്തേരി), ലത്തീഫ് (പരപ്പൻ പൊയിൽ), ഫൈസൽ (പിണങ്ങോട്), റിൻഷ ( പരിയാരം).