പുൽപള്ളി: ആടിക്കൊല്ലി കുരീക്കാട്ടിൽ പത്രോസ് (95) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോസ്, റോസമ്മ, എൽസമ്മ, മേരി, ജാൻസി, ഫിലോമിന, പരേതനായ സാജു. മരുമക്കൾ: ചിന്നമ്മ, മാത്യു, ബേബി, ബിന്ദു, ബെന്നി, ജോണി, പരേതനായ ബാബു.