പിണങ്ങോട്: പരേതനായ വടക്കോടൻ മൂസയുടെ ഭാര്യ ചേമ്പിലക്കോത്ത് നബീസ (92) നിര്യാതയായി. മകൻ അബുബക്കർ. മരുമകൾ ജമീല. മയ്യത്ത് നമസ്കാരം രാവിലെ 11ന് പിണങ്ങോട് പുഴക്കൽ ജുമാ മസ്ജിജിദിൽ.