വെള്ളമുണ്ട: മംഗലശ്ശേരി വളവില്‍ കോഴിക്കോടന്‍ അമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്ല, ഷൗക്കത്ത്, റമീസ്, റശീദ, മിസ്രിയ, പരേതനായ റഷീദ്. മരുമക്കള്‍: അലി, ഷഫീര്‍, റംല, സൈനബ.