അഞ്ചുകുന്ന്: ഉണ്ണാച്ചി അബ്ദുല്ല മുസ്ലിയാർ (70) നിര്യാതനായി. ദീർഘകാലമായി വയനാട്ടിലെ വിവിധ മദ്റസകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കൊച്ച ആയിഷ. മക്കൾ: മുഹമ്മദ്, റാഫി, ആമിന സുമയ്യ. മരുമക്കൾ: ഷെരീഫ്, ഗഫൂർ.