മീനങ്ങാടി: പൂതാടിവയൽ വാടി രാഘവൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വി.ആർ. ബാബുരാജ് (എക്സൈസ് പ്രിവന്റിവ് ഓഫിസർ), ബിന്ദു, ബിനി. മരുമക്കൾ: പ്രസീന, വിജയൻ (റിട്ട. സൂപ്രണ്ട്, എൻ.എസ്.എസ് കോളജ് മഞ്ചേരി), ഹരിദാസ് (റിട്ട. വില്ലേജ് ഓഫിസർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.