കരുവാരകുണ്ട്: കേമ്പിൻകുന്നിലെ പാതാരികളത്തിൽ കരുണാകരൻ നായരുടെ മകൻ ജയപ്രകാശ് (39) നിര്യാതനായി. കരുവാരകുണ്ട് പുന്നക്കാട് ഗവ. മോഡൽ ജി.എൽ.പി സ്കൂൾ അധ്യാപകനാണ്. മാതാവ്: ശ്യാമളാകുമാരി. ഭാര്യ: ഷീബ. മകൾ: അനുപമ.