മാനന്തവാടി: എടവക പയിങ്ങാട്ടീരി ബ്രാഹ്മണ ഗ്രാമത്തിലെ മുതിർന്ന കാരണവർ പഞ്ചതീർഥത്തിൽ പി.പി. കൃഷ്ണയ്യർ (97) നിര്യാതനായി. വയനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഗല്ഭ പാചകക്കാരനുമായിരുന്നു. ഭാര്യ: സുബ്ബലക്ഷ്മി. മക്കൾ: മഹേഷ്, ഷീല. മരുമക്കൾ: രാജഗോപാൽ, വിദ്യ.