കോട്ടക്കൽ: മലപ്പുറം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും ചെറുകുന്ന് പരേതനായ കടവത്ത് ഗോവിന്ദൻ നായരുടെയും കളവൂർ ചെറുകുറ്റിപ്പുറത്ത് രുഗ്മിണി അമ്മയുടെയും മകനുമായ ശ്രീകുമാർ (52) നിര്യാതനായി.