തിരുനാവായ: വടക്കേ പല്ലാർ പരേതനായ മൈലാടിക്കുന്നത് കോമുവിന്റെ ഭാര്യ ഉമൈബ (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഫാത്തിമ, ആസ്യ, പരേതനായ മുഹമ്മദ്. മരുമക്കൾ: സൈനബ, ജമീല, ഫാത്തിമ, മുഹമ്മദ് കുട്ടി, ബാവ.