കൂരാട്: പനംപൊയിലിൽ താമസിക്കുന്ന ചളിപ്പാടൻ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: മുജീബ് ദാരിമി. മരുമകൾ: സാഹിറ.