ഇരിമ്പിളിയം: പെരിങ്ങാട്ടുതൊടിയിൽ മുഹമ്മദ് മരക്കാർ (മാനു - 75) നിര്യാതനായി. ഭാര്യ: താഴത്തെതിൽ പെരിങ്ങാട്ടുതൊടി ആയിശുമ്മു. മക്കൾ: അബ്ദുൽ റൗഫ്, നസീം, ഷമീം. മരുമക്കൾ: ആബിദ, നദീറ, ഷഹ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ഇരിമ്പിളിയം തെക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.