എടവണ്ണപ്പാറ: വാഴക്കാട് കൽപള്ളി തെക്കിനിയകത്ത് ആലി മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റഷീദ് (വീച്ചി), പരേതനായ മുസ്തഫ. മരുമക്കൾ: മറിയുമ്മ ചിക്കോട്, സമീറ കുറ്റിക്കടവ്.