മലപ്പുറം: ഡി.പി.ഒ റോഡിൽ ‘അഭിനന്ദ് ’ ഹൗസിൽ കെ.എ. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസറാണ്. ഭാര്യ: വെള്ളാട്ട് മൂലേത്തൊടി തങ്കമണി. മക്കൾ: ആശ (മുൻ കൗൺസിലർ, മലപ്പുറം നഗരസഭ), ബീന (ആർട്ട് ഓഫ് ലിവിങ് അധ്യാപിക, മലപ്പുറം), ബിന്ദു (എ.യു.പി.എസ് അധ്യാപിക, മലപ്പുറം). മരുമക്കൾ: വിജയകുമാർ (കോയമ്പത്തൂർ), ജയകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ അജിത്കുമാർ (മക്കരപ്പറമ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഐവർമഠം ശ്മശാനത്തിൽ.