എടവണ്ണപ്പാറ: എടവണ്ണപ്പാറ വട്ടപ്പാറ വലിയകുളങ്ങര കുഞ്ഞൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശശി (ഫോട്ടോലാൻഡ്), രഘു (മെക്കാനിക്ക്-വെട്ടുപാറ), ലത. മരുമക്കൾ: ഗ്രീഷ്മ, ജീൻഷ, മുരളി. സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, ആശോകൻ, നാരായണി.