മമ്പാട്: വടപുറം താളിപൊയിൽ തൈകൂട്ടത്തിൽ എബ്രഹാം (82) നിര്യാതനായി. ഭാര്യ: അന്നമ്മ മുക്കാട്. മക്കൾ: ജിജി, സുജി, സുമ, അമ്പിളി. മരുമക്കൾ: പി.ടി. തോമസ്, പി.ജെ. മാത്യു, എം.എസ്. ഡൊമിനിക്, റെജി സാമുവൽ.